Thursday, June 13, 2013

Ente Sooryapurhrikku - Aalapanam Thedum; എന്റെ സൂര്യപുത്രിക്ക് - ആലാപനം തേടും

Lyrics :       Bichu Thirumala
Music:    Ilayaraja
Singers:  Yesudas, Susheela, Chithra.

Download Karaoke Track:  Click here


ആലാപനം തേടും തായ്‌മനം

വാരിളം പൂവേ ആരീരം പാടാം

താരിളം തേനേ ആരീരോ ആരോ

ആലാപനം തേടും തായ്‌മനം


നീറി നീറി നെഞ്ചകം 
പാടും രാഗം താളം പല്ലവി
സാധകം മറന്നതില്‍  
തേടും മൂകം നീലാംബരി
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയ സ്വരബിന്ദുവായ്
എന്നും നിന്നെ മീട്ടാന്‍---......... .........താനെയേറ്റുപാടാന്‍

ഓ... ശ്രുതിയിടുമൊരു പെണ്‍‌മനം


(ആലാപനം....)

ആദിതാളമായിയെന്‍ കരതലമറിയാതെ നീ

ഇന്നുമേറെയോര്‍മ്മകള്‍... 
പൊന്നും തേനും വയമ്പും തരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യനീ മുഖമനസുഖസംഗമം
മൗനംപോലും പാടും...
കാലം നിന്നു തേങ്ങും...
ഓ... സുഖകരമൊരു നൊമ്പരം

(ആലാപനം....)


Lyrics In English
Aalaapanam thedum thaaymanam
vaarilam poove aaariro..aaaro
Thaarilam thene aariro..aaro
(Aalaapanam Thedum)

Neeri neeri nenjakam
Paadum ragham thaanam pallavi
Saadhakam maranna nee
Thedum mookam neelambari
Veenayil idapazhakiya velayil
omane thishaya swara bindhuvaay
Ennum ninne meettan ..
thane ettu paadan (2)
shruthiyidumoru penmanam

(Aalaapanam Thedum)

Aadhithaalamaayi en
karathalamariyaathe nee
Ennumereyormmakal
ponnum thenum vayambum tharum
punyamee..jathiswaralaya bandhanam
Dhanyamee mukha mana sugha sangamam
Mounam polum paadum..
kaalam ninnu thengum(2)
sukhakaramoru nombaram

(Aalaapanam Thedum)

Aadiyushassandhya Poothathivide -ആദിയുഷസ്സന്ധ്യ പൂതതിവിടെ - Pazhassiraja



ആദിയുഷസ് സന്ധ്യ പൂത്തതിവിടെ
ആദി സര്‍ഗ താളമാര്‍ന്നതിവിടെ
ബോധ നില പാല്‍ കറന്നു
മാമുനിമാര്‍ തപം ചെയ്തു 
നാദ ഗംഗ ഒഴുകി വന്നതിവിടെ

ആദിയുഷസ് സന്ധ്യ പൂത്തതിവിടെ

ആരിവിടെ കൂരിരുളില്‍ മടകള്‍ തീര്‍ത്തു
ആരിവിടെ തേന്‍ കടന്നല്‍ കൂടുതകര്‍ത്തു
ആരിവിടെ കൂരിരുളില്‍ മടകള്‍ തീര്‍ത്തു
ആരിവിടെ തേന്‍ കടന്നല്‍ കൂടുതകര്‍ത്തു
ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചു
ആനകേറാ മാമലതന്‍ മൌനമുടച്ചു

സ്വതന്ത്രമേറെ... നീലാകാശം പോലെ....
പാടുന്നതാരോ... കാറ്റോ കാട്ടരുവികളോ...

ആദിയുഷസ് സന്ധ്യ പൂത്തതിവിടെ....


ഏതു കൈകള്‍ അരളിക്കോല്‍ കടഞ്ഞിരുന്നു
ചേതനയില്‍ അറിവിന്‍റെ അഗ്നിയുണര്‍ന്നു
ഏതു കൈകള്‍ അരളിക്കോല്‍ കാടഞ്ഞിരുന്നു
ചേതനയില്‍ അറിവിന്‍റെ അഗ്നിയുണര്‍ന്നു
സൂര്യതേജശാക്ഷവ തന്‍ ജീവതാളം പോല്‍
നൂറു മണര്‍ വാജകളില്‍ ജ്വാല ഉണര്‍ന്നു

സ്വതന്ത്രമേറെ... നീലാകാശം പോലെ....
പാടുന്നതാരോ... കാറ്റോ കാട്ടരുവികളോ

ആദിയുഷസ് സന്ധ്യ പൂത്തതിവിടെ....

മലയാളം കരോകെ ട്രാക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യൂ

ശ്യാമസുന്ദര പുഷ്പമേ - യുദ്ധകാണ്ഡം

ആദിയുഷസ്സന്ധ്യ പൂത്തതിവിടെ - പഴശ്ശിരാജ

സുഖമോ ദേവി സുഖമോ ദേവി - സുഖമോ ദേവി

നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി - വര്‍ണം

ബ്രഹ്മകമലം ശ്രീലകമാകിയ

തരളിത രാവില്‍ മയങ്ങിയോ - സൂര്യമാനസം

ആലാപനം തേടും തായ്മനം - എന്റെ സൂര്യപുത്രിക്ക്

രാപ്പാടീ കേഴുന്നുവോ - ആകാശദൂത്

താനേ പൂവിട്ട മോഹം - സസ്നേഹം

ഇന്ദുലേഖ കണ്‍‌തുറന്നു - ഒരു വടക്കന്‍ വീരഗാഥ

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ - ആരണ്യകം

ഓര്‍മ്മ തന്‍ വാസന്ത നന്ദനതോപ്പില്‍ - ഡെയ്സി

ചന്ദനലേപ സുഗന്ധം - ഒരു വടക്കന്‍ വീരഗാഥ

എന്നമ്മേ ഒന്ന് കാണാന്‍ - നമ്മള്‍

ഏതോ നിദ്രതന്‍ - അയാള്‍ കഥയെഴുതുകയാണ്

ഏതോ നിദ്രതന്‍ - അയാള്‍ കഥയെഴുതുകയാണ് - Download Karaoke Track

രചന: കൈതപ്രം; സംഗീതം: രവീന്ദ്രന്‍; ആലാപനം: യേശുദാസ്.

Click Here For Karaoke Track of this song.  ഈ ഗാനത്തിന്റെ കരോകെ ട്രാക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

(male) എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ 
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി 
തളിരിലത്തുമ്പില്‍ നിന്നുതിരും 
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ 
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(male) ആ വഴിയോരത്തു് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവേന്നോ
(female) ഉം . . . . .
(male) ആ വഴിയോരത്തു്
അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായു് നീ നിന്നുവേന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു 
നിന്‍ ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹപൊന്‍ത്തൂവലൊക്കെയും
പ്രണയനിലാവായു് പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(male) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
(female) ഉം . . . . .
(male) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു നീ

അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍‌പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായു് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല


എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ 
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി 
തളിരിലത്തുമ്പില്‍ നിന്നുതിരും 
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ 
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല

Download Malayalam Karaoke Tracks

ശ്യാമ സുന്ദര പുഷ്പമേ - യുദ്ധകാണ്ഡം


രചന:     ഒ എന്‍ വി കുറുപ്പ്
സംഗീതം:   കെ വി മഹാദേവന്‍
ആലാപനം‌::::  യേശുദാസ്



ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണ് നീ
ധ്യനലീനമിരിപ്പൂ ഞാന്‍ ധ്യനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ

ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണ് നീ
ധ്യനലീനമിരിപ്പൂ ഞാന്‍ ധ്യനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ

വേറെയേതോ വിപഞ്ചിയില്‍ പടര്ന്നേറുവാനതിന്നാവുമോ
വേദന തന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപ്പക്ഷി തന്‍ ശോക വേണുഗാനമായ് മാറുമോ
ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണ് നീ
ധ്യനലീനമിരിപ്പൂ ഞാന്‍ ധ്യനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ

എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ സന്ധ്യ തന്‍ സ്വര്‍ണമേടയില്‍
എന്റെ കുങ്കുമാപ്പാടമാകവേ ഇന്ന് കത്ത്തിയെരിഞ്ഞുപോയ്
മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീകെടുത്താന്‍
ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണ് നീ
ധ്യനലീനമിരിപ്പൂ ഞാന്‍ ധ്യനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ