Sunday, September 8, 2013

നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി

Film: Varnam
Lyrics: O N V Kurup
Music:  Mohan Sithara
Singer: Dr K. J. Yesudas

Download Karaoke Track for this song

കരോകെ ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോല്‍////... ....വെറുമന്യനെപോല്‍
നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോല്‍////... ....വെറുമന്യനെപോല്‍

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും
വാക്കുകള്‍ പകര്‍ന്നീലാ..ഓ..ഉം...
ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും
വാക്കുകള്‍ പകര്‍ന്നീലാ
മാനസഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു
മാനിനീ...നാമിരുന്നു

നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോല്‍////... ....വെറുമന്യനെപോല്‍

അജ്ഞാതാനം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു ഓ...
അജ്ഞാതാനം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍.... ...നൊമ്പരങ്ങള്‍

നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോല്‍////... ....വെറുമന്യനെപോല്‍
Gold Rate Today
Neermizhipeelyil neermani thulumbi Neeyen arikil ninnu..Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....

Neermizhipeelyil neermani thulumbi Neeyen arikil ninnu..
Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....

Ullile sneha pravahathil ninnoru thulliyum
Vaakkukal pakarnnela ooh ooooooh
Ullile sneha pravahathil ninnoru thulliyum
Vaakkukal pakarnnela
Maanasabhavangal mounathilolippichu
Maaninee..naamirunnooo.

Neermizhipeelyil neermani thulumbi Neeyen arikil ninnu..
Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....

Ajnathanam sahayaatrikan njan ninte
Ulppovin thudippukalariyunnu ooh ooooh
Ajnathanam sahayaatrikan njan ninte
Ulppovin thudippukalariyunnu

Naamariyathe naam kaimaariyillethra
Mohangal ..nombarangal....

Neermizhipeelyil neermani thulumbi Neeyen arikil ninnu
Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....

3 comments:

  1. പ്ലീസ് INCLUDE RAGA OF THE SONG

    ReplyDelete
  2. പ്ലീസ് INCLUDE RAGA OF THE SONG

    ReplyDelete
  3. Harrah's Cherokee Casino Resort Map & Floor Plans
    Harrah's Cherokee Casino 천안 출장마사지 Resort Floor Plans 거제 출장샵 in 태백 출장마사지 Cherokee, NC - Find your way 안동 출장안마 around 순천 출장마사지 the casino, find where everything is located with these helpful

    ReplyDelete